Register Now

ഉപഭോക്താക്കൾക്ക് പാക്കേജുകൾ എത്തിക്കുന്നതിനും REPLACEMENT ശേഖരിക്കുന്നതിനും വിശ്വസനീയമായ സ്റ്റാഫുകളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഓരോ ഡെലിവറിയും പൂർത്തിയാക്കുമ്പോഴും REPLACEMENT ശേഖരിക്കുമ്പോഴും വെബ്സൈറ്റിൽ STATUS അപ്ഡേറ്റു ചെയ്യുക. അവശ്യമുള്ളയിടത്ത് ഡെലിവറി പാക്കേജുകൾക്കുള്ള പേയ്മെന്റ് സ്വീകരിക്കുകയും COLLECT ചെയ്ത REPLACEMENT കമ്പനിക്ക് അയച്ചു തരുകയും ചെയ്യുക എന്നിവ സ്റ്റാഫിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതാകുന്നു.

Register Now